സ്പെഷൽ ഗ്രാമസഭ- വികസിത് ഗ്രാമ പഞ്ചായത്ത് പ്ലാൻ October 3, 2026 നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ വികസിത് ഗ്രാമ പഞ്ചായത്ത് പ്ലാൻ ഗ്രാമസഭ ഒക്ടോബർ 2ന് 3 മണിക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷയായി.