ഹരിതകർമ്മസേന

ഹരിത കർമ്മ സേന

ശുചിത്വ-മാലിന്യ സംസ്കരണ മേഖലയിലെ ജനകീയ സംരംഭം

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ശുചിത്വ-മാലിന്യ സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സംരംഭമാണ് ഹരിത കർമ്മ സേന. കേരള സർക്കാർ നടപ്പിലാക്കിയ 'ഹരിത കേരളം മിഷൻ' പദ്ധതിയുടെ ഭാഗമായി 2017-ലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഹരിത കർമ്മ സേനകൾ രൂപീകരിച്ചത്.

സർക്കാർ ഉത്തരവ് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന സേവന ഫീസ് (user fee) ഈടാക്കിക്കൊണ്ട്, വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങളും (ചിലയിടങ്ങളിൽ ജൈവ മാലിന്യങ്ങളും) ഹരിത കർമ്മ സേനാംഗങ്ങൾ നേരിട്ട് ശേഖരിക്കുന്നു.

കൃത്യമായ ഇടവേളകളിൽ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ 'മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി'യിലേക്ക് (മാലിന്യ ശേഖരണ കേന്ദ്രം) എത്തിക്കുന്നു. അവിടെ മാലിന്യം തരംതിരിച്ച് 'റിസോഴ്സ് റിക്കവറി ഫെസിലിറ്റി'യിലേക്ക് (വിഭവ വീണ്ടെടുക്കൽ കേന്ദ്രം) അയയ്ക്കുന്നു; തുടർന്ന് പുനരുപയോഗത്തിനോ പുനഃചംക്രമണത്തിനോ (recycling) ആയി അവ കൈമാറുന്നു.

ഈ പ്രവർത്തനങ്ങളുടെ ഭാഗമായി, വീടുകളിലെ ജൈവ മാലിന്യ സംസ്കരണത്തിനുള്ള മാർഗ്ഗങ്ങളും പരിഹാരങ്ങളും ഹരിത കർമ്മ സേന നൽകുന്നുണ്ട്.

ഹരിത കേരളം മിഷൻ, കുടുംബശ്രീ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയെല്ലാം ഈ ബൃഹദ് പദ്ധതിയിലെ പങ്കാളികളാണ്.

ഹരിത കർമ്മ സേന സംവിധാനത്തിലൂടെ സംസ്ഥാനത്ത് ടൺ കണക്കിന് മാലിന്യമാണ് സംസ്കരിക്കുന്നത്. മാലിന്യങ്ങളിൽ നിന്ന് പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിച്ചും, പുനഃചംക്രമണം പ്രോത്സാഹിപ്പിച്ചും, നൂതനമായ ഹരിത സംരംഭങ്ങൾ ആരംഭിച്ചും സ്വയംപര്യാപ്തത കൈവരിക്കാൻ ഹരിത കർമ്മ സേന ശ്രമിക്കുന്നു.

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായി 36,000-ത്തിലധികം ഹരിത കർമ്മ സേനാംഗങ്ങൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഇവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, വാഹനങ്ങൾ, യൂണിഫോം, തിരിച്ചറിയൽ കാർഡുകൾ തുടങ്ങിയവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ലഭ്യമാക്കുന്നത്.

♻ഹരിതകര്‍മ്മസേനയുടെ വിവരങ്ങള്‍

വാർഡ്
നം

വാർഡ്
പേര്

ഹരിതകര്‍മ്മസേനാംഗത്തിന്റെ
പേര്

1

 പയ്യേക്കണ്ടി

 

ബിന്ദു പി 

9048179408

അനിത പി 

9526426186

2

 കുമ്പളച്ചോല

 

സുനിത വി 

9745537735

ഷിംന സുരേഷ്

9207042794

3

 വാളൂക്ക്

 

സ്വപ്ന മോഹന്‍

9747289694

ബവിത പി.കെ 

9747098348

4

 ഉപ്പമ്മൽ

 

ബിന്ദു ബാബു 

9656961531

നിഷ കെ.ടി 

8943279880

5

 മുളളമ്പത്ത്

 

നിഷ എം

9544050297

ശ്രീജ

9048821979

6

 താവുളളകൊല്ലി

 

സിന്ധു പി.പി 

9846469188

സുജാത ഒ.കെ 

9946014923

7

 വളളിത്തറ

 

സുശീല എം

9656098785

കമല

9846749792

8

 മുണ്ട്യോട്

 

ബൈജ കെ.പി 

9544896163

ശൈലജ യു.കെ

9744133135

9

 കൈവേലി

 

ശാരദ സി 

9495364141

ഗീത സി.പി 

8086943455

10

 ചമ്പിലോറ

 

റീജ കെ

9847687527

പ്രശാന്തി വി.പി 

8086552286

11

കായക്കൂൽ

 

വനജ പി.പി 

8943691590

ഷൈനി എം.ടി 

8943139912

12

 കണ്ടോത്ത്കുനി

 

വസന്ത ടി.വി 

7306086408

നൂര്‍ജ ടി.എം

8281015158

13

 മണ്ണിയൂർ

 

മല്ലിക ടി

9048007263

റീന ടി.ആര്‍ 

9847684497

14

 താഴെ നരിപ്പറ്റ

 

ശോഭന കെ.എം

9946001164

സുധ ഒ

9048634230

15

 ചെവിട്ടുപാറ

 

ബീന കെ.എം

9645929950

സജിന പി 

9746605918

16

 കൊയ്യാൽ

 

ബിന്ദു ടി 

7736965150

ലീന എന്‍.കെ 

8606649426

17

 കക്കുഴിപീടിക

 

ചന്ദ്രി കെ.പി 

9645263243

ഷാജ 

6282585838

18

 തിനൂർ

 

റീജ എ.പി 

7907332289

ബീന കെ.കെ 

9946261988