അവാർഡുകളും നേട്ടങ്ങളും
1
നിര്‍മ്മല്‍ പുരസ്കാരം 2007
ഗ്രാമീണ ശുചിത്വ പ്രവർത്തനങ്ങൾ, സമ്പൂർണ്ണ ശുചിത്വ പരിരക്ഷ, വീടുകളിലും സ്കൂളുകളിലും ശുചിത്വ സൗകര്യങ്ങൾ ഉറപ്പാക്കിയതിനുള്ള ദേശീയതല അംഗീകാരമായ നിര്‍മ്മല്‍ ഗ്രാമ പുരസ്കാരം 2008 ൽ നരിപ്പറ്റ ഗ്രാമപഞ്ചായത്തിന് ലഭിച്ചു

2
100 % നികുതി പിരിവ്
2027-18 സാമ്പത്തിക വർഷത്തിൽ 100 % വസ്തു നികുതി പിരിവ് കൈവരിച്ചതിനുളള തദ്ദേശ വകുപ്പിൻറെ അമുമോദനം

3
ജൈവകൃഷി -കാർഷിക പുരസ്കാരം
ജില്ലയിലെ രണ്ടാമത്തെ മികച്ച ജൈവകൃഷി പഞ്ചായത്തിനുളള അവാർഡിന് നരിപ്പറ്റ ഗ്രാമപഞ്ചായത്ത് അർഹരായി

4
സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ സാക്ഷരത അവാര്‍ഡ്
ജനങ്ങളെ ഡിജിറ്റൽ സാക്ഷരരാക്കുന്നതിനും സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ സാക്ഷരത കൈവരിക്കുന്നതിനും നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് നരിപ്പറ്റ ഗ്രാമപഞ്ചായത്തിന് ലഭിച്ച പുരസ്കാരം.
