നരിപ്പറ്റ ഗ്രാമപഞ്ചായത്ത്- സ്ഥാപന ഘടന
സ്ഥാപന ഘടന
നരിപ്പറ്റ ഗ്രാമപഞ്ചായത്ത്
Kuttyadi Grama Panchayat • ഭരണസമിതി & ഔദ്യോഗിക പോർട്ടൽ
🏛️ ജനപ്രതിനിധികൾ💼 ഔദ്യോഗിക വിഭാഗം🏢 ഘടക സ്ഥാപനങ്ങൾ
ഔദ്യോഗിക വിവര ശേഖരം
നരിപ്പറ്റ ഗ്രാമപഞ്ചായത്ത്
ഭരണസമിതി, ഔദ്യോഗിക നിർവ്വഹണ ഉദ്യോഗസ്ഥർ, ഘടക സ്ഥാപനങ്ങൾ എന്നിവരുടെ വിവരങ്ങൾ എളുപ്പത്തിൽ കണ്ടെത്താം.
എല്ലാ വിവരങ്ങളും🏛️ ജനപ്രതിനിധികൾ💼 നിർവ്വഹണ വിഭാഗം🏢 ഘടക സ്ഥാപനങ്ങൾ
🏛️
ജനപ്രതിനിധികൾ (ഭരണസമിതി)
പഞ്ചായത്തിലെ ജനപ്രതിനിധികളും ഭരണസമിതി ചുമതലകളും
മുഖ്യ ഭരണാധികാരി
പഞ്ചായത്ത് പ്രസിഡണ്ട്
ഭരണസമിതി അധ്യക്ഷൻ
പഞ്ചായത്തിന്റെ മുഖ്യ ഭരണാധികാരിയാണ് പ്രസിഡന്റ്. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഭരണനടപടികള്‍ക്കും നേതൃത്വം നല്കുന്നു.
വൈസ് പ്രസിഡണ്ട്
ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ
പ്രസിഡന്റിന്റെ അഭാവത്തിൽ ചുമതലകൾ, ധനകാര്യ ആസൂത്രണം.
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ
വികസന ആസൂത്രണം
ഭൗതിക വികസനം, പഞ്ചായത്തിന്റെ വികസന പദ്ധതികള്‍ നടപ്പാക്കുന്നു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ
സാമൂഹിക ക്ഷേമം
സാമൂഹിക ക്ഷേമം, പെൻഷനുകൾ, പിന്നോക്ക വിഭാഗ വികസനം.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ
ആരോഗ്യം & വിദ്യാഭ്യാസം
ആരോഗ്യം, പൊതുവിദ്യാഭ്യാസം, ശുചിത്വ പരിപാലനം.
വാർഡ് മെമ്പർമാർ
ജനപ്രതിനിധികൾ
വാർഡ് തല വികസനവും ഗ്രാമസഭകളുടെ ഏകോപനവും.
💼
ഔദ്യോഗിക നിർവ്വഹണ വിഭാഗം
പഞ്ചായത്ത് ഉദ്യോഗസ്ഥരും നിർവ്വഹണ ചുമതലകളും
പഞ്ചായത്ത് സെക്രട്ടറി
മുഖ്യ നിർവ്വഹണ ഉദ്യോഗസ്ഥൻ
മുഖ്യ നിർവ്വഹണ ഉദ്യോഗസ്ഥൻ, സ്ഥാപനമേധാവി.
അസിസ്റ്റന്റ് സെക്രട്ടറി
ഭരണപരമായ ചുമതലകൾ
സെക്രട്ടറിയെ സഹായിക്കുക, ഭരണപരമായ ചുമതലകൾ, കുടുംബശ്രീയുടെ മെമ്പര്‍ സെക്രട്ടറിയായും വിവിധ ക്ഷേമപദ്ധതികളുടെ ഏകോപകനായും പ്രവര്‍ത്തിക്കുന്നു, പട്ടികജാതി വികസന പദ്ധതികളുടെ നിര്‍വഹണ ചുമതലകളും വഹിക്കുന്നു.
ജൂനിയർ സൂപ്രണ്ട്
ഫയൽ നിയന്ത്രണം
ഓഫീസ് ഭരണ മേൽനോട്ടവും ഫയൽ നിയന്ത്രണവും, ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടവും നിയന്ത്രണവും നല്കുന്നു.
അക്കൌണ്ടന്റ്
ധനവിനിയോഗം
ധനവിനിയോഗവും കണക്കുകളും സൂക്ഷിക്കൽ, ബജറ്റ്, നികുതി, ധനകാര്യ രേഖകള്‍ എന്നിവ ക്രമീകരിക്കുന്നു.
ഹെൽത്ത് ഇൻസ്പെക്ടർ
പൊതുജനാരോഗ്യം
പൊതുജനാരോഗ്യം, ശുചിത്വം, ലൈസൻസുകൾ.
സീനിയർ ക്ലർക്ക്
ഫയൽ ഏകോപനം
ഫയൽ കൈകാര്യം ചെയ്യൽ, അപേക്ഷകൾ പരിശോധിക്കൽ, വിവിധ ഓഫീസ് സെക്ഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു, പ്രധാന ഫയലുകളുടെ പരിശോധനയും നടപടികളും നിയന്ത്രിക്കുന്നു.
ക്ലർക്ക്
സേവന പ്രവർത്തനങ്ങൾ
ഫയൽ കൈകാര്യം ചെയ്യൽ, അപേക്ഷകൾ പരിശോധിക്കൽ, നികുതി പിരിവ്, അപേക്ഷകള്‍, ഓഫീസ് രജിസ്റ്ററുകള്‍ എന്നിവ നിയന്ത്രിക്കുന്നു, വാര്‍ഡ് അടിസ്ഥാനത്തിലുള്ള ചുമതലകളും സേവന പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുന്നു.
ടെക്നിക്കൽ അസിസ്റ്റന്റ്
സാങ്കേതിക സഹായവും ഏകോപനവും.
പ്രോജക്ട് അസിസ്റ്റന്റ്
കേന്ദ്ര ധനകാര്യ കമ്മീഷൻ വിഹിതവുമായി ബന്ധപ്പെട്ട പദ്ധതികളുടെ സഹായവും ഏകോപനവും.
ഓഫീസ് അറ്റന്റന്റ്
ഓഫീസ് പ്രവർത്തന സഹായം, ഓഫീസിന്റെ പൊതുവായ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്കുന്നു.
ഡ്രൈവർ
വാഹന ചുമതല.
സ്വീപ്പർമാർ
ഫുൾ ടൈം / പാർട്ട് ടൈം: പൊതു സ്ഥലങ്ങളിലെ ശുചിത്വ പരിപാലനം, ഓഫീസ് ശുചിത്വ പരിപാലനം.
സാക്ഷരത പ്രേരക്ക്മാർ
തുടർവിദ്യാഭ്യാസ പ്രവർത്തനങ്ങൾ.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗം
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിർവ്വഹണം
അക്രഡിറ്റഡ് എഞ്ചിനീയർ
തൊഴിലുറപ്പ് പദ്ധതി നിർവ്വഹണ സഹായം
ഓവർസീയർ
ഫീൽഡ് നിർവ്വഹണ മേൽനോട്ടം
അക്കൌണ്ടന്റ് കം ഐ ടി എക്സ്പേർട്ട്
ധനകാര്യ & ഐ.ടി ഏകോപനം
🏢
ഘടക സ്ഥാപനങ്ങള്‍
കുറ്റ്യാടി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള അനുബന്ധ കാര്യാലയങ്ങൾ
അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയം
പൊതുമരാമത്ത്, തദ്ദേശീയ നിർമ്മാണ പ്രവർത്തനങ്ങൾ.
കൃഷി ഭവൻ
കർഷക സേവനങ്ങൾ, സബ്സിഡികൾ, കാർഷിക വികസനം.
ആരോഗ്യ കേന്ദ്രങ്ങൾ
ചികിത്സയും പ്രതിരോധ പ്രവർത്തനങ്ങളും
- കുടുംബാരോഗ്യ കേന്ദ്രം
- ആയുർവേദ ഡിസ്പെൻസറി
- ഹോമിയോ ഡിസ്പെൻസറി
വെറ്റിനറി ഡിസ്പെൻസറി
മൃഗസംരക്ഷണം, ക്ഷീരവികസന സഹായങ്ങൾ.
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ കാര്യാലയം
ദാരിദ്ര്യ ലഘൂകരണം.
ഐ സി ഡി എസ് സൂപ്പർവൈസറുടെ കാര്യാലയം
സാമൂഹ്യക്ഷേമം, സുരക്ഷിതത്വം, സ്ത്രീകളുടേയും കുട്ടികളുടെയും ക്ഷേമം.
നരിപ്പറ്റ ഗ്രാമപഞ്ചായത്ത്
കോഴിക്കോട് ജില്ല • തദ്ദേശ സ്വയംഭരണ വകുപ്പ് • കേരള സർക്കാർ
© 2026 കുറ്റ്യാടി ഗ്രാമപഞ്ചായത്ത്. എല്ലാ അവകാശങ്ങളും സംരക്ഷിതം.