ലേല പരസ്യം നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ പൊതു ബസ് സ്റ്റാൻറ് , ടേക്ക് എ ബ്രേക്ക് എന്നിവടങ്ങളിലെ 2026 -27 വർഷത്തെ പാർക്കിംഗ് ഫീ, യൂസർ ഫീ എന്നിവ പിരിച്ചടുക്കുന്നതിനുളള ലേലം പരസ്യപ്പെടുത്തുന്നു.