പെൻഷൻ മസ്റ്ററിംഗ് - 31/10/2026 വരെ സമയം ദീർഘിപ്പിച്ചത് സംബന്ധിച്ച്
October 1, 2026
2026 വർഷത്തെ സാമൂഹ്യപെൻഷൻ വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ള സമയ പരിധി 31/10/2026 തീയ്യതി വരെ ദീർഘിപ്പിച്ച് നൽകിയിട്ടുണ്ട്. നരിപ്പറ്റ പഞ്ചായത്തിലെ എല്ലാഗുണഭോക്താക്കളും സമയ പരിധിക്കുളളിൽ മസ്റ്ററിംഗ് നടത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.