ഓണാഘോഷം-2026
ഓണാഘോഷം 2026
നരിപ്പറ്റ ഗ്രാമപഞ്ചായത്തും കുടുബശ്രീ സി ഡി എസും സംയുക്തമായി ഓണപരിപാടി അവതരിപ്പിച്ചു. 2000 പേർക്കുളള വിപുലമായ ഓണസദ്യ നാട്ടുക്കാർക്ക് സമ്മാനിച്ചു. കൂടാതെ അന്നേ ദിവസം പഞ്ചായത്തിലെ പലവിഭാഗത്തിലായി ഉന്നത വിജയം നേടിയവർക്കുളള സമ്മാനദാന വിതരണവും നടത്തി.