ഗ്രാമവണ്ടി
നരിപ്പറ്റ ഗ്രാമപഞ്ചായത്തിൻറെ സഹകരണത്തോടെ പഞ്ചായത്തിൽ ഗ്രാമവണ്ടി ഓടി തുടങ്ങി. മലയോര മേഖലയെ നാദാപുരം ടൌണുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് ബസ് റൂട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ദിരാനഗർ,എടോനി, ഇരുമ്പത്തടം എന്നിവിടങ്ങളിലേക്കും ബസ് സർവ്വീസ് നടത്തും .