ബജറ്റ് റിപ്പോർട്ട് നരിപ്പറ്റ ഗ്രാമപഞ്ചായത് 2025-26 വാർഷിക ബജറ്റ് 05/03/2025 തിയ്യതിയിൽ ഭരണസമിതി അംഗീകരിച്ചു. കാർഷിക മേഖലയ്ക്കും പാർപ്പിടത്തിനും മുൻതൂക്കം നൽകി കൊണ്ട് ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് ബീന വി കെ ബജttu അവതരിപ്പിച്ചു. badject Report 2025-26