വാർത്തകൾ
നരിപ്പറ്റ ഗ്രാമഞ്ചായത്ത് വിജ്ഞാന കേരളം- തൊഴിൽമേള പഞ്ചായത്ത് ഹാളിൽ 05/10/2025 തീയ്യതിയിൽ നടക്കും
നരിപ്പറ്റ ഗ്രാമഞ്ചായത്തിൽ പഞ്ചായത്തിൻറെ സഹകരണത്തോടെ ഗ്രാമവണ്ടി ഓടിതുടങ്ങി. ബഹു. എം എൽ എ ഇ .കെ വിജയൻ അവർകൾ ഫ്ലാഗ് ഓഫ് ചെയ്ത് നാടിന് സമർപ്പിച്ചു. ബഹു . പഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷനായി . പഞ്ചായത്തിൻറെ വിവിധ മലയോര ഭാഗങ്ങളിലായി സർവ്വീസ് നടത്തും .
