പഞ്ചായത്ത്

കോഴിക്കോട് ജില്ലയിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് നരിപ്പറ്റ ഗ്രാമപഞ്ചായത്ത്. 2025-30 കാലയളവിലെ ഭരണസമിതി 2025 ഡിസംബറിൽ ബഹു. പഞ്ചായത്ത് പ്രസിഡണ്ട് സജിന മണ്ണിയൂർ എന്നിവരുടെ നേതൃത്വത്തിൽ ചുരതലയേറ്റു. വൈസ് പ്രസിഡണ്ട് എം പി കുഞ്ഞിരാമൻ മാസ്റ്റർ, വികസന കാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ പൊന്നി എ, ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ പവിത്രൻ എ പി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത കെ എം .

സജിന മണ്ണിയൂർ

പ്രസിഡൻ്റ്

എം പി കുഞ്ഞിരാമൻ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പൊന്നി എ

ചെയര്‍പേഴ്സൺ,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗീത കെ എം

ചെയര്‍പേഴ്സൺ , ആരോഗ്യം, വിദ്യാഭ്യാസം സ്റ്റാന്‍ഡിംഗ് കമ്മിററി

പവിത്രൻ എ പി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രാജീവൻ വി പി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

നരിപ്പറ്റ ഗ്രാമപഞ്ചായത്ത്ചീക്കോന്ന് പി.ഒ,കക്കട്ടിൽ 673507ജില്ല:കോഴിക്കോട്ബ്ളോക്ക്      :കുന്നുമ്മല്‍വിസ്തീര്‍ണ്ണം:50.63 ച.കി.മീവാര്‍ഡുകളുടെ എണ്ണം:17ജനസംഖ്യ:24393പുരുഷന്‍മാര്‍:12179സ്ത്രീകള്‍:12214ജനസാന്ദ്രത:481സ്ത്രീ : പുരുഷ അനുപാതം:1003മൊത്തം സാക്ഷരത:88.63സാക്ഷരത (പുരുഷന്‍മാര്‍):94.73സാക്ഷരത (സ്ത്രീകള്‍):82.57

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ സ്ഥാപന ചരിത്രം