തൂഫാൻ ഗ്രാമസഭ October 3, 2026 നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ ലഹരി വിമുക്ത തൂഫാൻ ഗ്രാമസഭ വിവിധ വാർഡുകളിൽ താഴെ പറയുന്ന തീയ്യതിയിലും സമയത്തും നടത്തപ്പെടും.