കൈയ്യോട് കൈ - സ്വഛത ഹി സേവ 2026 ഉറിതൂക്കിന മല ശുചീകരണം

October 1, 2026

കൈയ്യോട് കൈ - സ്വഛത ഹി സേവ 2026- ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് മെഗാ ക്ലീനിംഗ് ഡ്രൈവുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് നരിപ്പറ്റ പഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ ഉറിതൂക്കി മല ശുചീകരണം വൻ ജന പങ്കാളിത്തത്തോടെ നടത്തപ്പെട്ടു. പഞ്ചായത്ത്പ്രസിഡണ്ടിൻറെ അധ്യക്ഷതയിൽ മെബർമാരും ജീവനക്കാരും ജനപിൻതുണയോടെ മെഗാ ഡ്രൈവ് നടത്തി ഉറിതൂക്കിമല മാലിന്യ മുക്തമാക്കി.

pic
pic
pic1
pic2
123